Shashi tharoor trolls narendra modi in most funny way | Oneindia Malayalam
2020-03-20 593
മമ്മൂട്ടിയെ കൊണ്ട് മോദിയെ ട്രോളി ശശി തരൂര്‍
രാജ്യത്തെ മറ്റുള്ളവര്‍ നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പേയാണ് മലയാള സിനിമ. ഞങ്ങള്‍ക്ക് ഞായറാഴ്ച അഞ്ച് മണി വരെയൊന്നും കാത്തിരിക്കാന്‍ കഴിയില്ല', എന്ന തലക്കെട്ടോടെയാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.